Your Image Description Your Image Description

ഖത്തറിലെ പൊതു, സ്വകാര്യ സ്കൂളുകൾക്കുള്ള പുതിയ അക്കാദമിക് കലണ്ടർ പ്രഖ്യാപിച്ചു. റമസാനിൽ ഔദ്യോഗിക പൊതു അവധിക്ക് പുറമെ സ്കൂളുകൾക്ക് രണ്ട് അധിക അവധി ഉൾപ്പെടെയുള്ള മാറ്റങ്ങളുമായാണ് പുതിയ കലണ്ടർ.

വിദ്യാർഥികളുടെ മാനസിക, ശാരീരിക ക്ഷേമം ഉറപ്പാക്കാൻ ‘ടെസ്റ്റ് ഡേ, റസ്റ്റ് ഡേ’ സിസ്റ്റവും.വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് 2025-2026, 2026-2027,2027-2028 വർഷങ്ങളിലേക്കുള്ള അക്കാദമിക് കലണ്ടർ പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ സ്കൂളുകളുടെ അവധികൾ ഒരുമിച്ചാക്കണമെന്ന ശൂറാ കൗൺസിലിന്റെ നിർദേശം പരിഗണിച്ചാണ് പുതിയ കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്. പുതിയ കലണ്ടറിലെ മുഖ്യ ആകർഷണം ടെസ്റ്റ് ഡേ, റസ്റ്റ് ഡേ സിസ്റ്റം ആണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts