Your Image Description Your Image Description

കൊ​ല്ലം: ച​വ​റ അ​രു​നെ​ല്ലൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രി​ക​ന് ദാരുണാന്ത്യം. ച​വ​റ സ്വ​ദേ​ശി ര​ഘു​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്.

ഇന്നലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് റോ​ഡ് വ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ര​ഘു​കു​മാ​ർ സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.അപകട സമയത് 36 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *