Your Image Description Your Image Description

കുവൈത്തിലെ ഫ​ർ​വാ​നി​യ​യി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ സു​ര​ക്ഷ-​ഗ​താ​ഗ​ത പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ലാ​യി.ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

താ​മ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ 21 പേ​രെ​യും, സ്പോ​ൺ​സ​ർ​മാ​രി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടി​യ 11 പേ​രെ​യും അ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൂ​ന്നു പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ജു​വ​നൈ​ൽ കോ​ട​തി​ക്ക് കൈ​മാ​റി.പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ 496 ട്രാ​ഫി​ക് ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. പൊ​തു​ജ​ന സു​ര​ക്ഷ​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ൻ ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *