Your Image Description Your Image Description

കുവൈത്തിൽ ല​ഹ​രി​വി​രു​ദ്ധ സേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ​തോ​തി​ൽ ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. പ്ര​തി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം ഒ​രു ദ​ശ​ല​ക്ഷം ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തി​ലും വി​ത​ര​ണ​ത്തി​ലും ഇ​യാ​ൾ ഏ​ർ​പ്പെ​ടു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റ് ചെ​റു​ക്കാ​നും നി​യ​മ​പാ​ല​ക​രെ ത​ട​സ്സ​പ്പെ​ടു​ത്താ​നും പ്ര​തി ശ്ര​മി​ച്ചെ​ങ്കി​ലും പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യാ​തെ കീ​ഴ്പ്പെ​ടു​ത്തി.

പ്ര​തി​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ​രേ​ഖ​ക​ൾ ക​ണ്ടെ​ത്തി. നി​യ​മ​വി​രു​ദ്ധ​മാ​യി കു​വൈ​ത്ത് പൗ​ര​ത്വം നേ​ടി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി.

Leave a Reply

Your email address will not be published. Required fields are marked *