Your Image Description Your Image Description

കുവൈത്തിൽ കൃ​ത്രി​മ​ത്വ​ത്തി​ലൂ​ടെ വ്യാ​ജ​മാ​യി പൗ​ര​ത്വം നേ​ടി​യ ത​ട്ടി​പ്പു​ക​ൾ ക​ണ്ടെ​ത്തി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ. മ​റ്റു രാ​ജ്യ​ക്കാ​ർ വ്യാ​ജ​രേ​ഖ ഉ​പ​യോ​ഗി​ച്ച് കു​വൈ​ത്ത് പൗ​ര​ത്വം നേ​ടി​യ​താ​യും തെ​ളി​ഞ്ഞു. അ​ബ്ദ​ലി അ​തി​ർ​ത്തി വ​ഴി രാ​ജ്യം വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​രാ​ളെ പൊ​ലി​സ് പി​ടി​കൂ​ടി.

മ​റ്റൊ​രു കേ​സി​ല്‍ കു​വൈ​ത്തി പൗ​ര​ന്‍റെ മ​ക​നെ​ന്ന് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച ആ​ൾ​ക്ക് ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ൽ ജൈ​വ​ബ​ന്ധ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ള്‍ പൈ​ല​റ്റാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.കോ​ട​തി​യി​ൽ വി​ചാ​ര​ണ​ക്കു ശേ​ഷം ഏ​ഴ് വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചെ​ങ്കി​ലും പ്ര​തി കു​വൈ​ത്തി​ൽ​നി​ന്ന് വി​ദേ​ശ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ട്ടു. അ​തി​നി​ടെ പൊ​ലീ​സ് കോ​ഴ്‌​സി​ലേ​ക്കു​ള്ള അ​പേ​ക്ഷ​യി​ലും 39 വ്യാ​ജ പൗ​ര​ത്വ​രേ​ഖ​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *