Your Image Description Your Image Description

പാ​ല​ക്കാ​ട്: കാ​ട്ടു​പ​ന്നി സ്‌​കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി​ക്ക് പ​രി​ക്ക്. നെ​ല്ലാ​യ സ്വ​ദേ​ശി സെ​ലീ​ന​യ്ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് അപകടം ഉണ്ടായത്.സ്‌​കൂ​ട്ട​റി​ല്‍ പോ​കു​ന്ന​തി​നി​ടെ കാ​ട്ടു​പ​ന്നി വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് ഇ​വ​ര്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു.ശ​ബ്ദം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *