Your Image Description Your Image Description

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മരിച്ചു. അ​ടി​ച്ചി​ൽ​തോ​ട്ടി​യി​ലാ​ണ് സം​ഭ​വം നടന്നത്.

ത​മ്പാ​ന്‍റെ മ​ക​ൻ സെ​ബാ​സ്റ്റ്യ​ൻ(20) ആ​ണ് മരണപ്പെട്ടത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് യു​വാ​വി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *