Your Image Description Your Image Description

ആലപ്പുഴ: യു. പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് ഉള്‍പ്പെടെ ഏഴുപേരെ കഞ്ചാവു കേസിലെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി എക്‌സൈസ് അമ്പലപ്പുഴ കോടതിയില്‍ കുറ്റപത്രം നല്‍കി. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ ഒഴിവാക്കിയത്. കനിവ് ഉള്‍പ്പെടെ ഒന്‍പതു പേരാണു കേസില്‍ ഉള്‍പ്പെട്ടത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 28ന് ​ആ​ല​പ്പു​ഴ ത​ക​ഴി​യി​ൽ​നി​ന്നാ​ണ് എം​എ​ൽ​എ​യു​ടെ മ​ക​ൻ അ​ട​ക്കം ഒ​ന്പ​ത് പേ​രെ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഒ​ന്പ​ത് പേ​രെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​രു​ന്നു. ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച​തി​നും പൊ​തു സ്ഥ​ല​ത്ത് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​തി​നു​മാ​യി​രു​ന്നു കേ​സെ​ടു​ത്ത​ത്.കേ​സി​ൽ ഒ​ൻ​പ​താം പ്ര​തി​യാ​യി​രു​ന്നു ക​നി​വ്. എ​ന്നാ​ൽ പി​ന്നീ​ട് മൂ​ന്ന് മു​ത​ൽ ഒ​മ്പ​ത് വ​രെ​യു​ള്ള പ്ര​തി​ക​ളെ കേ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *