Your Image Description Your Image Description

ഒമാനിൽ വ​ട​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ല്‍ ഒ​രു ക​മ്പ​നി​യു​ടെ ല​ബോ​റ​ട്ട​റി​യി​ൽ​നി​ന്നും സ​ള്‍ഫ​ര്‍ ഡൈ ​ഓ​ക്‌​സൈ​ഡ് വാ​ത​കം ചോ​ര്‍ന്നു.

സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ് ആം​ബു​ല​ന്‍സ് അ​തോ​റി​റ്റി​യു​ടെ ഹ​സാ​ര്‍ഡ​സ് മെ​റ്റീ​രി​യ​ല്‍ ടീം ​എ​ത്തി ചോ​ര്‍ച്ച പ​രി​ഹ​രി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ദ​ഗ്ധ സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ഴി​വാ​ക്കി. പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts