Your Image Description Your Image Description

ഒ​മാ​നി​ലെ ഹ​ഫീ​ത് അ​തി​ർ​ത്തി വ​ഴി വാ​ഹ​ന​ത്തി​ൽ ക​ള്ള​ക്ക​ട​ത്ത് ന​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ പി​ടി​യി​ൽ. 600 ല​ധി​കം പാ​ക്ക​റ്റ് പു​ക​യി​ല ഉ​ൽപ​ന്ന​ങ്ങ​ൾ, നി​യ​ന്ത്രി​ത സി​ഗ​ര​റ്റു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ഹു​ക്ക​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​വ​ർ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.​ വാ​ഹ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​തി​വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു വ​സ്തു​ക്ക​ൾ.

ഹ​ഫീ​ത് പോ​ർ​ട്ട് ക​സ്റ്റം​സാ​ണ് ഇ​വ​രു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വ​രു​ന്ന​താ​യി ഒ​മാ​ൻ ക​സ്റ്റം​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *