Your Image Description Your Image Description

എ​ട്ട് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ജീ​വ​നു​ള്ള പ​ക്ഷി​ക​ൾ (ലൈ​വ് ബേ​ർ​ഡ്‌​സ്), അ​വ​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഇ​റ​ക്കു​മ​തി നി​രോ​ധി​ച്ച് ഒ​മാ​ൻ. കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം ഇ​ത് സം​ബ​ന്ധി​ച്ച മ​ന്ത്രി​ത​ല പ്ര​മേ​യം പു​റ​പ്പെ​ടു​വി​ച്ചു.

ആ​സ്ത്രേ​ലി​യ​യി​ലെ വി​ക്ടോ​റി​യ സ്‌​റ്റേ​റ്റ്, ലൈ​ബീ​രി​യ​യി​ലെ ബോ​ങ് കൗ​ണ്ടി, തു​ർ​ക്കി​യി​ലെ കെ​യ്സേ​രി പ്ര​വി​ശ്യ, താ​യ്വാ​നി​ലെ ചാ​ങ്ഹു​വ, ചി​യാ​യി, തൈ​നാ​ൻ, യു​ൻ​ലി​ൻ പ്ര​വി​ശ്യ​ക​ൾ, പോ​ള​ണ്ടി​ലെ മ​സോ​വി​യ, വാ​ർ​മി​യ​ൻ-​മ​സൂ​റി​യ, പോ​മ​റേ​നി​യ, ഗ്രേ​റ്റ​ർ പോ​ള​ണ്ട് എ​ന്നി​വി​ട​ങ്ങ​ൾ, ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സ്‌​റ്റേ​റ്റ്, അ​ൽ​ബേ​നി​യ​യി​ലെ ഡ്യൂ​റ​സ് പ്ര​വി​ശ്യ, ഫി​ലി​പ്പീ​ൻ​സി​ലെ പ​മ്പാം​ഗ, കാ​മ​റൈ​ൻ​സ് സു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​റ​ക്കു​മ​തി​ക്ക് വി​ല​ക്ക്. വെ​റ്റ​റി​ന​റി അ​തോ​റി​റ്റി ശി​പാ​ർ​ശ ചെ​യ്ത നി​രോ​ധ​നം, ആ​രോ​ഗ്യ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​താ​കു​ക​യും നി​യ

Leave a Reply

Your email address will not be published. Required fields are marked *