Your Image Description Your Image Description

ഡൽഹി: ഒഡിഷയിൽ 2018 മുതൽ വ്യാജ രേഖകളുമായി അനധികൃതമായി താമസിച്ചുവന്ന അഫ്ഗാൻ പൗരൻ പിടിയിലായി. മുഹമ്മദ് യുസഫ് ഖാൻ അഥവാ യാനാ ഖാനെയാണ് ഭുവനേശ്വർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. 2018 മുതൽ മറ്റൊരു പേരിൽ ഇയാൾ ഇവിടെ താമസിച്ചുവരികയായിരുന്നു.

വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഡിപ്പാർട്ടമെന്‍റിൽ ഇയാൾ നൽകിയ രേഖകളിൽ സംശയം തോന്നിയാണ് വിമാനത്താവളം പൊലീസ് വിശദമായി പരിശോധിക്കുകയായിരുന്നു. യാഹാ ഖാൻ, കട്ടക്ക് എന്ന മേൽവിലാസമാണ് ഇയാൾ നൽകിയിട്ടുള്ളത്. ഒന്നാൽ യഥാർത്തിൽ അഫ്ഗാൻ പാസ്പോർട്ടുള്ള ഇയാളുടെ പേര് മുഹമ്മദ് യൂസഫ് എന്നാണെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *