Your Image Description Your Image Description

ഒഡിഷയിൽ ഇനി നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടിക്ക് സ്ത്രീ ജീവനക്കാരിൽ നിന്ന് സ്ഥാപനങ്ങൾ സമ്മത പത്രം വാങ്ങണം. 1956ലെ ഒഡിഷ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരം തൊഴിൽ ഇ.എസ്.ഐ വകുപ്പാണ് ഉത്തരവിറക്കിയത്.

രാത്രി ഷിഫിറ്റുകളിൽ ജോലി ചെയ്യുന്നതിന് സ്ത്രീകൾ സ്വമേധയാ അനുവാദം എഴുതി നൽകണം. രാത്രി സമയത്ത് ഒറ്റക്ക് ജോലി ചെയ്യുന്നതൊഴിവാക്കാൻ ഒരേ സമയം മൂന്ന് സ്ത്രീകളെങ്കിലും ഷിഫ്റ്റിലുണ്ടായിരിക്കണമെന്നും ഇവരുടെ മേൽ നോട്ടത്തിന് ഒരു സ്ത്രീയും ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Related Posts