Your Image Description Your Image Description

കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐ യിലെ 14 NCVTട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.inപോർട്ടലിലൂടെ ഓൺലൈനായി ജൂൺ 30 വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ട്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂലൈ 3നകം സർട്ടിഫിക്കറ്റ് പരിശോധയ്ക്കായി തൊട്ടടുത്തുള്ള ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *