Your Image Description Your Image Description

ഫോ​ര്‍ട്ട്കൊ​ച്ചി: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ ഫോ​ർ​ട്ട്​​കൊ​ച്ചി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. സെ​ന്റ് ജോ​ണ്‍ പാ​ട്ട​ത്തെ ര​ണ്ട് വീ​ടു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ത്ത​ന്‍പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ സ​ജീ​ഷ് മാ​നു​വ​ല്‍ (23), കൊ​ച്ചി​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ ആ​ദ​ര്‍ശ് ജോ​സ​ഫ് (28) എ​ന്നി​വ​​രെ പി​ടി​കൂ​ടി​യ​ത്.

3.74 ഗ്രാം ​എം.​ഡി.​എം.​എ​യും അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ എം.​എ​സ്. ഫൈ​സ​ല്‍, സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ എ​സ്. ന​വീ​ന്‍, ജോ​സ​ഫ് ജേ​ക്ക​ബ്, എ.​എ​സ്.​ഐ​മാ​രാ​യ അ​നി​ല്‍കു​മാ​ര്‍, പ്രി​ന്‍സി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related Posts