Your Image Description Your Image Description

ഈ​ദ് അ​വ​ധി​ക്കാ​ല​ത്ത് സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളു​മാ​യി ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം. വെ​ർ​സൈ​ൽ​സ്ഈ​ദി​ന്റെ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ, വി​വി​ധ നാ​ട​ൻ ക​ലാ​സം​ഘ​ങ്ങ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം സൂ​റി​ൽ നി​ന്നു​ള്ള ഫ​ത്ത് അ​ൽ ഖൈ​ർ ഗ്രൂ​പാ​ണ്.

അ​വ​ർ സ​മു​ദ്ര​ക​ല​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ഈ ​സാം​സ്കാ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് പു​റ​മേ, മ്യൂ​സി​യം ഒ​രു ഭ​ക്ഷ്യ ശി​ൽ​പ​ശാ​ല, എ​ൻ​ജി​നീ​യ​റി​ങ് ഗ്രാ​മം, എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ​ന്ദ​ർ​ശ​ക​രെ ര​സി​പ്പി​ക്കു​ന്ന​തി​നും പ​ഠി​പ്പി​ക്കു​ന്ന​തി​നു​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്‌​തി​രി​ക്കു​ന്ന വി​വി​ധ കു​ടും​ബ സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *