Your Image Description Your Image Description

തെ​ഹ്റാ​ൻ: ഇ​സ്ര​യേ​ലി​ന് നേ​രെ മി​സൈ​ലാ​ക്ര​മ​ണം ന​ട​ത്തി ഇ​റാ​ൻ. ആക്രമണത്തിൽ ഒ​രു സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു.ഇ​സ്രാ​യേ​ലി ന​ഗ​ര​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​തേ​സ​മ​യം ഇ​റാ​ന്‍റെ എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ൽ അ​ട​ക്കം ഇ​സ്ര​യേ​ൽ ക​ന​ത്ത ആ​ക്ര​മ​ണം ന​ട​ത്തി. ഇ​റാ​ൻ ത​ല​സ്ഥാ​ന​മാ​യ തെ​ഹ്റാ​നി​ൽ വ്യാ​പ​ക നാ​ശ​മു​ണ്ട്. ‌

ഇ​റാ​നി​ലെ ബ​ന്ദ​ര്‍ അ​ബ്ബാ​സി​ലും ഇ​സ്ര​യേ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ഇ​റാ​നി​യ​ൻ നാ​വി​ക​സേ​ന​യു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ ബ​ന്ദ​ർ അ​ബ്ബാ​സി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ആക്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *