Your Image Description Your Image Description

ഇ​റാ​നെ​തി​രെ​യു​ള്ള ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഒ​മാ​ൻ. ഇ​സ്താ​ബൂ​ളി​ൽ ന​ട​ന്ന അ​റ​ബ് ലീ​ഗ് കൗ​ൺ​സി​ലി​ന്റെ അ​സാ​ധാ​ര​ണ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ലാ​ണ് ഒ​മാ​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

സ​മ്മേ​ള​ന​ത്തി​ൽ, ഇ​റാ​നി​യ​ൻ പ്ര​ദേ​ശ​ത്തെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ഒ​മാ​നും മ​റ്റു അ​റ​ബ് രാ​ഷ്ട്ര​ങ്ങ​ൾ​ക്കൊ​പ്പം ചേ​ർ​ന്ന് ഏ​കീ​കൃ​ത എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ ഒ​രു അം​ഗ​രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ന​ഗ്ന​മാ​യ ലം​ഘ​ന​വും പ്രാ​ദേ​ശി​ക സു​ര​ക്ഷ​യെ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന ഗു​രു​ത​ര​മാ​യ സം​ഘ​ർ​ഷാ​വ​സ്ഥ​യു​മാ​ണെ​ന്ന് യോ​ഗം വി​ശേ​ഷി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *