Your Image Description Your Image Description

ഇറാനിലേക്കും തിരിച്ചുമുള്ള എമിറേറ്റ്സ് വിമാനങ്ങൾ റദ്ദാക്കിയത് ഈ മാസം 17 വരെ നീട്ടി. ദുബായ് വഴി ഇറാനിലേക്കുള്ള കണക്‌ഷൻ വിമാനങ്ങളും ഉണ്ടാകില്ല. ഇറാൻ – ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് എമിറേറ്റ്സ് സർവീസുകൾ നിർത്തിയത്.

നാളെ പുനരാരംഭിക്കാൻ ഇരിക്കെയാണ് 17 വരെ സർവീസ് നിർത്തിയെന്ന് അറിയിപ്പുണ്ടായത്. സാങ്കേതിക പ്രശ്നങ്ങളാണ് സർവീസ് പുനരാരംഭിക്കുന്നതിനു തടസ്സമെന്നും സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനം എടുക്കുമെന്നും എമിറേറ്റ്സ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts