Your Image Description Your Image Description

കൊ​ച്ചി: ഇ​ന്ദി​ര ഗാ​ന്ധി നാ​ഷ​ന​ൽ ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ (ഇ​ഗ്നോ) നി​ന്നു​ള്ള ബി​രു​ദ​ങ്ങ​ൾ​ക്ക് തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ലെ​ന്ന് ​ഹൈ​കോ​ട​തി. യു.​ജി.​സി അം​ഗീ​കൃ​ത കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് ഇ​ഗ്നോ​യെ​ന്ന​തി​നാ​ൽ തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്ന്​ ജ​സ്റ്റി​സ് ഡി.​കെ. സി​ങ്​ വ്യ​ക്ത​മാ​ക്കി.

പ​രീ​ക്ഷ വി​ജ​യി​ച്ചെ​ങ്കി​ലും തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കാ​ത്ത​തി​നാ​ൽ ‘സെ​റ്റ്’ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ത്ത എ​ൽ.​ബി.​എ​സ് സെ​ന്റ​ർ ന​ട​പ​ടി ചോ​ദ്യം​ചെ​യ്ത്​ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ൻ എ​സ്. ഹ​രി​ശ​ങ്ക​ർ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. സെ​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ട​ൻ ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *