Your Image Description Your Image Description

ആ​സാ​മി​ലെ കാം​രൂ​പ് ജി​ല്ല​യി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച 11-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ഗോ​ഹ​ട്ടി​യി​ലാ​ണ് സം​ഭ​വം.കാം​രൂ​പി​ലെ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ രം​ഗി​യ​യി​ലാ​ണ് സം​ഭ​വം. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും പ്ര​തി​ക​ളും ഒ​രേ ഹോ​സ്റ്റ​ലി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. മൂ​ന്ന് മാ​സ​ത്തോ​ളം പീ​ഡ​നം തു​ട​ർ​ന്നു. പി​ന്നീ​ട് പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി മാ​താ​പി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.പ്രി​ൻ​സി​പ്പ​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രം​ഗി​യ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

Related Posts