Your Image Description Your Image Description

അഴിമതിക്കേസിൽ ഫ്രഞ്ച് അധികാരികൾ തിരയുന്നു മോൾഡോവൻ പൗരൻ വിറ്റാലി ബെർലോഗിനെ യുഎഇ അറസ്റ്റ് ചെയ്തു. ഇന്റർപോൾ റെഡ് നോട്ടിസ് നിലവിലുള്ള ബെർലോഗിനെ ഈ മാസം 15-നാണ് യുഎഇയിൽ അറസ്റ്റ് ചെയ്തത്.

ഇന്റർപോളിന്റെ കമ്മിഷൻ ഫോർ ദി കൺട്രോൾ ഓഫ് ഫയൽസ് മുൻ ചെയർമാനായിരുന്നു ബെർലോഗ്. വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *