Your Image Description Your Image Description

ലു​സൈ​ൽ ബൊ​ളെ​വാ​ഡ് സ്ട്രീ​റ്റി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ശ​നി​യാ​ഴ്ച​മു​ത​ൽ സെ​പ്റ്റം​ബ​ർ 18 വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന് ലു​സൈ​ൽ സി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ മ​റ്റു വ​ഴി​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ട്രാ​ഫി​ക് നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ 44977800 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Related Posts