Your Image Description Your Image Description
Kerala Kerala Mex Kerala mx Pravasi Top News
1 min read
25

അബുദാബി: സിം​ഗപ്പൂരിൽ നിന്നും അബുദാബിയിലേക്ക് പോകുന്ന വിമാനത്തിൽ ബോംബ് ഭീഷണി ഉയർത്തിയ 22കാരന് ശിക്ഷ വിധിച്ചു. 7 വർഷം തടവും 1,83,500 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഫെബ്രുവരി 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിം​ഗപ്പൂരിൽ നിന്നും അബുദാബിയിലേക്കുള്ള വിമാനത്തിൽ കേറിയ ശേഷം സാമൂഹിക മാധ്യമത്തിലൂടെ വിമാനം ഇപ്പോൾ പൊട്ടിത്തെറിക്കും എന്ന രീതിയിൽ പോസ്റ്റ് പങ്കിടുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ സിം​ഗപ്പൂർ-അബുദാബി വിമാനത്തിന് ബോംബ് ഭീഷണി ഉയർത്തിക്കൊണ്ട് ഒരാൾ പോസ്റ്റ് പങ്കുവെച്ച വിവരം ലഭിച്ചയുടൻ തന്നെ അയാളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചിരുന്നു. Also Read: തൊഴിൽ വിസ ട്രാൻസ്ഫറുകൾക്കുള്ള ഫീസ് ഇളവുകൾ അവസാനിപ്പിച്ച് കുവൈത്ത് വിമാനത്തിനുള്ളിൽ ഇരുന്നുകൊണ്ടാണ് ഇത്തരത്തിലുള്ള പോസ്റ്റ് പങ്കുവെച്ചതെന്ന് പെട്ടെന്ന് തന്നെ കണ്ടെത്തി. റൺവേയിൽ നിന്ന് പറന്നുയരാൻ തുടങ്ങിയ വിമാനം ചാങ്​ഗി വിമാനത്താവള ടെർമിനൽ 2ലേക്ക് ഉടനെ തിരിച്ചുവിളിക്കുകയും അവിടെ വെച്ച് യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു

June 7, 2025
0

അബുദാബി: സിം​ഗപ്പൂരിൽ നിന്നും അബുദാബിയിലേക്ക് പോകുന്ന വിമാനത്തിൽ ബോംബ് ഭീഷണി ഉയർത്തിയ 22കാരന് ശിക്ഷ വിധിച്ചു. 7 വർഷം തടവും 1,83,500 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഫെബ്രുവരി 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സിം​ഗപ്പൂരിൽ നിന്നും അബുദാബിയിലേക്കുള്ള വിമാനത്തിൽ കേറിയ ശേഷം സാമൂഹിക മാധ്യമത്തിലൂടെ വിമാനം ഇപ്പോൾ പൊട്ടിത്തെറിക്കും എന്ന രീതിയിൽ പോസ്റ്റ് പങ്കിടുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ സിം​ഗപ്പൂർ-അബുദാബി വിമാനത്തിന് ബോംബ് ഭീഷണി ഉയർത്തിക്കൊണ്ട് ഒരാൾ പോസ്റ്റ് പങ്കുവെച്ച വിവരം ലഭിച്ചയുടൻ തന്നെ അയാളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചിരുന്നു.

വിമാനത്തിനുള്ളിൽ ഇരുന്നുകൊണ്ടാണ് ഇത്തരത്തിലുള്ള പോസ്റ്റ് പങ്കുവെച്ചതെന്ന് പെട്ടെന്ന് തന്നെ കണ്ടെത്തി. റൺവേയിൽ നിന്ന് പറന്നുയരാൻ തുടങ്ങിയ വിമാനം ചാങ്​ഗി വിമാനത്താവള ടെർമിനൽ 2ലേക്ക് ഉടനെ തിരിച്ചുവിളിക്കുകയും അവിടെ വെച്ച് യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Related Posts