Your Image Description Your Image Description

അബുദാബിയിൽ അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 965 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി പി​ടി​ച്ചെ​ടു​ത്തു. ന​ഗ​ര​ഭം​ഗി കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ 922 സൈ​ക്കി​ളു​ക​ളും 43 ഇ​ല​ക്ട്രി​ക് ബൈ​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്ത​ത്​.

അ​ബൂ​ദ​ബി, അ​ല്‍ ദാ​ന, അ​ല്‍ ഹൊ​സ​ന്‍, അ​ല്‍ മു​ഷ് രി​ഫ്, സാ​യി​ദ് പോ​ര്‍ട്ട്, അ​ല്‍ റീം ​ഐ​ല​ന്‍ഡ്, സ​അ​ദി​യാ​ത്ത് ഐ​ല​ന്‍ഡ്, അ​ല്‍ മ​റി​യ ഐ​ല​ന്‍ഡ്, അ​ല്‍ ഹു​ദൈ​രി​യാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി​യും എ​മി​റേ​റ്റ്‌​സ് ഓ​ക്ഷ​നും ചേ​ര്‍ന്ന് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പൊ​തു​ശു​ചി​ത്വ മാ​ന​ദ​ണ്ഡം ലം​ഘി​ച്ച മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ ഉ​ട​മ​ക​ള്‍ക്ക് പി​ഴ ചു​മ​ത്തി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts