Your Image Description Your Image Description

തൃശൂർ: അ​തി​ര​പ്പി​ള്ളിയിൽ വീ​ട്ടു​മു​റ്റ​ത്ത് നിർത്തിയിട്ടിരുന്ന കാ​ർ കാ​ട്ടാ​ന ത​ക​ർ​ത്തു. ഇ​ന്നു​രാ​വി​ലെ ചാ​ല​ക്കു​ടി-​അ​തി​ര​പ്പി​ള്ളി റൂ​ട്ടി​ൽ അ​രൂ​ർ​മു​ഴി​യി​ൽ വ​ട്ട​പ്പ​റ​ന്പി​ൽ ഷാ​ജി​യു​ടെ കാ​റാ​ണ് കാ​ട്ടാ​ന ത​ക​ർ​ത്ത​ത്.

രാ​വി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന ഷാ​ജി​യു​ടെ പറമ്പി​ലെ​ത്തു​ക​യും മു​റ്റ​ത്ത് നിർത്തിയിട്ടിരുന്ന കാ​റി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നാ​ട്ടു​കാ​ർ കാ​ട്ടാ​ന​യെ പു​ഴ​യി​ലേ​ക്ക് ഓ​ടി​ച്ചു​വി​ട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *