Your Image Description Your Image Description

തീ​പി​ടി​ത്തം ത​ട​യ​ൽ നി​യ​മം പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്ക​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ 161 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​താ​യി ഫ​യ​ർ​ഫോ​ഴ്‌​സ് അ​റി​യി​ച്ചു.

ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലാ​ണ് സ്ഥാ​പ​ന​ങ്ങ​ള്‍ പൂ​ട്ടി​യ​ത്. ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്നാ​ണ് സു​ര​ക്ഷ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്. ഫ​യ​ർ​ഫോ​ഴ്സ് നി​ശ്ച​യി​ച്ച സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും ഇ​ത​ര നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്കാ​ത്ത​തി​ന് 221 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സു​ക​ളും ന​ൽ​കി.

Related Posts