Your Image Description Your Image Description

കൊ​ച്ചി: ഹാ​ഷി​ഷ് ഓ​യി​ലും എ​ല്‍​എ​സ്ഡി സ്റ്റാ​മ്പും ക​ട​ത്തിയ യു​വാ​വി​നെ പിടികൂടി. എ​ള​മ​ക്ക​ര സ്വ​ദേ​ശി അ​തു​ല്‍ കൃ​ഷ്ണ (19) ആ​ണ് പോലീസിന്റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ​ന​ങ്ങാ​ട് വൈ​ഷ്ണ​വ് എ​ന്ന യു​വാ​വി​നെ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളി​ൽ നി​ന്ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​തു​ലി​നെ പി​ടി​കൂ​ടി​യ​ത്.

പ​രി​ശോ​ധ​ന​യി​ല്‍ എ​ട്ട് ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും 16 എ​ല്‍​എ​സ്ഡി സ്റ്റാ​മ്പും 61 സ്റ്റാ​മ്പ് പോ​ലു​ള്ള പേ​പ്പ​റു​മാ​ണ് പി​ടി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts