Your Image Description Your Image Description

ബജറ്റ് വിമാന കമ്പനിയായ വിസ് എയര്‍ സലാലക്കും അബുദാബിക്കും ഇടയില്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു.യുഎഇ തലസ്ഥാനത്ത് നിന്നും ആഴ്ചയില്‍ ഏഴ് സര്‍വീസ് വീതം നടത്തും. ടൂറിസം മേഖലയില്‍ ഉള്‍പ്പെടെ കുതിപ്പിന് വിസ് എയര്‍ സര്‍വീസ് ഗുണം ചെയ്യും. ഖരീഫ് കാലത്ത് കുറഞ്ഞ നിരക്കില്‍ യുഎഇയില്‍ നിന്നും സഞ്ചാരികള്‍ക്ക് സലാലയില്‍ എത്താനാകും.

Related Posts