Your Image Description Your Image Description

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള മാ​നു​ഷി​ക സ​ഹാ​യ പ​ദ്ധ​തി​ക​ൾ വ്യാ​പി​പ്പി​ച്ച് സൗ​ദി അ​റേ​ബ്യ. വി​വി​ധ പ്ര​തി​സ​ന്ധി​ക​ളി​ൽ അ​ക​പ്പെ​ട്ട് ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ ദു​ർ​ബ​ല​രാ​യ നി​ർ​ധ​ന​രാ​യ ആ​ളു​ക​ൾ​ക്കാ​ണ് ആ​ശ്വാ​സ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.യ​മ​ൻ, സു​ഡാ​ൻ, പാ​കി​സ്​​താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് കി​ങ് സ​ൽ​മാ​ൻ സെ​ന്റ​ർ ഫോ​ർ ഹ്യൂ​മ​നാ​റ്റേ​റി​യ​ൻ റി​ലീ​ഫ് സെ​ന്റ​റി​​ന്റെ (കെ.​എ​സ്. റി​ലീ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ സ​ഹാ​യ പ​ദ്ധ​തി​ക​ൾ ഇ​പ്പോ​ൾ സ​ജീ​വ​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്.

അ​ടി​യ​ന്തര​മാ​യി വേ​ണ്ട വി​ക​സ​ന സ​ഹാ​യ സം​രം​ഭ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ സൗ​ദി ഊ​ർ​ജി​ത​മാ​ക്കി​യ​ത്. യ​മ​നി​ൽ അ​ടി​യ​ന്ത​ര കോ​ള​റ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി കെ.​എ​സ്. റി​ലീ​ഫ് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു സി​വി​ൽ സൊ​സൈ​റ്റി​യു​മാ​യി സം​യു​ക്ത സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു.

 

Related Posts