Your Image Description Your Image Description

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ള(95) അന്തരിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.

അ​ടൂ​രി​ൽ​ നി​ന്ന് ര​ണ്ടു​ത​വ​ണ നി​യ​മ​സ​ഭ​യി​ലെ​ത്തി. 1998ലും 2004​ലും കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.മൂന്നുതവണ കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗവും ആയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *