Your Image Description Your Image Description

ഇടുക്കി: ബോഡിമെട്ടിന് സമീപം വാഹനാപകടം. എക്സൈസ് ചെക്പോസ്റ്റിനു സമീപം നിയന്ത്രണം നഷ്ടപെട്ട കാര്‍ 60 അടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ വാഹനത്തില്‍ തീ ആളിപടര്‍ന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ബാംഗ്ലൂര്‍ നിവാസികളായ നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കുണ്ട്. ഇവര്‍ തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts