Your Image Description Your Image Description

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 11 പേ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ര്‍​സി​ബി​യു​ടെ മാ​ര്‍​ക്ക​റ്റിം​ഗ് മേ​ധാ​വി നി​ഖി​ല്‍ സോ​സ​ലെ അ​റ​സ്റ്റി​ല്‍. ബം​ഗ​ളൂ​രു വി​മാ​ന​ത്തി​ല്‍​വ​ച്ചാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ബം​ഗ​ളൂ​രു ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ആ​ദ്യ അ​റ​സ്റ്റാ​ണി​ത്. ആ​ര്‍​സി​ബി അ​ധി​കൃ​ത​രു​ടെ അ​റ​സ്റ്റി​ന് അ​ട​ക്കം വ്യാ​ഴാ​ഴ്ച രാ​ത്രി ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts