Your Image Description Your Image Description

ബലിപെരുന്നാൾ അവധിയിൽ എമിറേറ്റിലെ വിവിധ ഗതാഗതമാർഗങ്ങളിലൂടെ 4,39,000 പേർ യാത്ര ചെയ്തതായി അജ്മാൻ ഗതാഗത അതോറിറ്റി അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 34 ശതമാനമാണ് വർധന.

ടാക്‌സി സേവനങ്ങളാണ് കൂടുതലാളുകൾ ഉപയോഗിച്ചത്. ഏതാണ്ട് 3,80,622 പേർ അജ്മാൻ ടാക്‌സിയിൽ യാത്രചെയ്തു. വ്യാപകമായി ടാക്‌സികൾ ലഭിക്കുന്നതുകൊണ്ടും ഡിജിറ്റൽ ആപ്പ് വഴിയും സ്മാർട്ട് ബുക്കിങ് സേവനങ്ങളുമെല്ലാം ടാക്‌സികളുടെ ജനപ്രീതികൂട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts