Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: പു​തു​ക്കു​റി​ച്ചി​യി​ൽ വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ളെ ക​ട​ലി​ൽ കാ​ണാ​താ​യി. പു​തു​ക്കു​റി​ച്ചി തൈ​രു​വി​ൽ തൈ​വി​ളാ​കം വീ​ട്ടി​ൽ ആ​ന്‍റ​ണി​യെ(65) ആ​ണ് കാ​ണാ​താ​യ​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും കോ​സ്റ്റ​ൽ പോ​ലീ​സും മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇ​ന്ന് പു​ല​ർ​ച്ചെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.നാ​ലു​പേ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​റ്റ് മൂ​ന്നു​പേ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *