Your Image Description Your Image Description

ദോ​ഹ​യി​ൽ ന​ട​ന്ന മൂ​ന്നാ​മ​ത് ഗ​ൾ​ഫ് യൂ​ത്ത് ട്ര​ഡീ​ഷ​ന​ൽ ബോ ​ആ​ൻ​ഡ് ആ​രോ ഷൂ​ട്ടി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ന് മി​ക​ച്ച നേ​ട്ടം.

കു​വൈ​ത്ത് ഷൂ​ട്ട​ർ​മാ​രാ​യ ഹു​സൈ​ൻ അ​ൽ അ​ജ്മി​യും ഇ​സ്സ അ​ൽ ക​ന്ദ​രി​യും യ​ഥാ​ക്ര​മം ഒ​ന്നും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. പ​ര​മ്പ​രാ​ഗ​ത വി​ല്ലു മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​ൽ അ​ജ്മി പ​റ​ഞ്ഞു.

മ​ത്സ​ര​ശേ​ഷി​യും നേ​ട്ട​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും തു​ട​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് മി​ക​ച്ച അ​നു​ഭ​വം ഒ​രു​ക്കു​ന്ന​തി​ലും ഗ​ൾ​ഫ് സ്‌​പോ​ർ​ട്‌​സ് ടൂ​ർ​ണ​മെ​ന്റു​ക​ളു​ടെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മ​ത്സ​ര​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​തി​ന് ഖ​ത്ത​റി​നോ​ട് ന​ന്ദി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *