Your Image Description Your Image Description

ഡൽഹി: കാനഡ, ക്രൊയേഷ്യ, സൈപ്രസ് സന്ദർശനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച രാവിലെ യാത്രതിരിക്കും.

കാ​ന​ഡ​യി​ലെ ആ​ൽ​ബ​ർ​ട്ട​യി​ൽ 16, 17 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​ക്കു പു​റ​മേ സൈ​പ്ര​സ്, ക്രൊ​യേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും മോ​ദി സ​ന്ദ​ർ​ശി​ക്കും.ഉഭയകക്ഷിബന്ധം തകരാറിലായതിനുശേഷം മോദിയുടെ കാനഡയാത്ര രണ്ടുരാജ്യത്തിന്റെയും ഭാവിബന്ധത്തിൽ നിർണായകമാണ്.

ഇ​ന്ന് സൈ​പ്ര​സി​ലെ​ത്തു​ന്ന മോ​ദി സൈ​പ്ര​സ് പ്ര​സി​ഡ​ന്‍റ് നി​ക്കോ​സ് ക്രി​സ്റ്റോ​ഡൗ​ലി​ഡി​സു​മാ​യി ച​ർ​ച്ച ന​ട​ത്തും. ലി​മാ​സോ​ളി​ൽ വ്യ​വ​സാ​യ പ്ര​മു​ഖ​രെ​യും പ്ര​ധാ​ന​മ​ന്ത്രി കാ​ണും. തു​ട​ർ​ന്ന് ജി 7 ​ഉ​ച്ച​കോ​ടി​ക്കാ​യി കാ​ന​ഡ​യി​ലേ​ക്കു തി​രി​ക്കും

Leave a Reply

Your email address will not be published. Required fields are marked *