Home » Blog » kerala Max » ഗോതമ്പ് പൊടി കയറ്റുമതിയിലെ പ്രതിസന്ധിക്ക് പരിഹാരം; പുതിയ ഭേദഗതി ഔദ്യോഗികമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.
IMG_20260824_232113

ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട, മൈദ, റവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്കാണ് കേന്ദ്രം കയറ്റുമതി അനുമതി നൽകിയത്. ഗോതമ്പ് അധിഷ്ഠിത മറ്റ് ഉൽപ്പന്നങ്ങളും ഇനി വിദേശത്തേക്ക് കയറ്റുമതി ചെയ്യാം. കയറ്റുമതി നയത്തിൽ ഭേദഗതി വരുത്തിയിരിക്കുകയാണ് കേന്ദ്രം. ഡിജിഎഫ്ടിയാണ് ഭേദഗതി വിജ്ഞാപനം പുറത്തിറക്കിയത്. നാലുവർഷത്തിനുശേഷമാണ് കയറ്റുമതി നയത്തിൽ ഭേദഗതി വരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *