Your Image Description Your Image Description

ഖ​രീ​ഫ് സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി. നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ഞ്ച് ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി. പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും ശു​ചി​ത്വ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ.

ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​ലും സൂ​ക്ഷി​ക്കു​ന്ന​തി​ലും മോ​ശം ശു​ചി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 18 നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി. വാ​രാ​ന്ത്യ​ങ്ങ​ളും പൊ​തു അ​വ​ധി ദി​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ന​ട​ത്തി​യ പ​തി​വ് പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഈ ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *