Your Image Description Your Image Description

കൊ​ല്ലം : കി​ളി​കൊ​ല്ലൂ​രി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി ന​ന്ദ സു​രേ​ഷ് (17)ആണ് മരിച്ചത്.വീ​ടി​ന് സ​മീ​പ​ത്തെ റെ​യി​ൽ​വേ ട്രാ​ക്കി​നോ​ട് ചേ​ർ​ന്ന ഓ​ട​യി​ൽ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മരണപ്പെട്ട ന​ന്ദ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലാ​ണ് ന​ന്ദ​യെ കാ​ണാ​താ​യ​ത്. നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇന്നലെ വൈ​കി​ട്ടോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.മൃ​ത​ദേ​ഹം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *