Your Image Description Your Image Description

തൃ​ക്കാ​ക്ക​ര കാ​ക്ക​നാ​ട് രാ​സ​ല​ഹ​രി​യു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ.ആ​ലു​വ എ​ട​ത്ത​ല സ്വ​ദേ​ശി മു​രി​ങ്ങാ​ശ്ശേ​രി വീ​ട്ടി​ൽ സ​ഹ​ൽ യു​സ​ഫ് (23), ഇ​ട​യ​കു​ന്നം സ്വ​ദേ​ശി മ​തി​ര​പ്പി​ള്ളി വീ​ട്ടി​ൽ അ​മ​ൽ ജോ​ർ​ജ് ഷെ​ൻ​സെ​ൻ (33) എ​ന്നി​വ​രെ​യാ​ണ്​ ഡാ​ൻ​സാ​ഫി​ന്റെ സ​ഹാ​യ​ത്തോ​ടെ തൃ​ക്കാ​ക്ക​ര പൊ​ലീ​സ് അ​റ​സ്‌​റ്റു ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ കാ​ക്ക​നാ​ട് അ​ത്താ​ണി​യി​ലെ സെൻറ് ആ​ൻ​റ​ണീ​സ് ച​ർ​ച്ച് റോ​ഡി​ലെ ക്രി​സ്റ്റ​ൽ ലോ​ഡ്ജി​ൽ നി​ന്നു​മാ​ണ് 2.790 ഗ്രാം ​എം.​ഡി.​എം.​എ യു​മാ​യി സ​ഹ​ൽ യു​സ​ഫ് പി​ടി​യി​ലാ​കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts