Your Image Description Your Image Description

ക​ണ്ണൂ​ർ: ജില്ലയിൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. 184.43 ഗ്രാം ​മെ​ത്ത​ഫി​റ്റാ​മി​നും 89.423 ഗ്രാം ​എം​ഡി​എം​എ​യും 12.446 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വ​തി​യ​ട​ക്കം ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ക​രി​പ്പാ​ൽ പ​ണ്ടി​ക​ശാ​ല സ്വ​ദേ​ശി പി. ​മു​ഹ​മ്മ​ദ് മ​ഷൂ​ദ് (29), അ​ഴീ​ക്കോ​ട് സ്വ​ദേ​ശി ഇ. ​സ്നേ​ഹ എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.

ക​ണ്ണൂ​ർ കു​റു​വ​ക്ക് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ഹോ​മി​ലും വാ​ഹ​ന​ത്തി​ലും അ​ഴീ​ക്കോ​ട്‌ ഭാ​ഗ​ത്തെ വീ​ട്ടി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച മ​യ​ക്കു​മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്‌​ക്വാ​ഡിന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി കു​റു​വ ബീ​ച്ചി​ന് അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ടൂ​റി​സ്റ്റ് റി​സോ​ർ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 4.8 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ഇ​രു​വ​രു​ടെ​യും വാ​ഹ​ന​മാ​യ കെ​എ​ൽ 13 എ​ആ​ർ 6657 സ്‌​കൂ​ട്ട​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 12.446 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും പി​ടി​കൂ​ടി.

Leave a Reply

Your email address will not be published. Required fields are marked *