Your Image Description Your Image Description

എറണാകുളം മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്കിൽ സ്ഥാപിച്ച ഗ്ലാസ് ലിഫ്റ്റ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ
എം എൽ എ എസ്.ഡി.എഫ് ഫണ്ടിൽ നിന്നും 34 ലക്ഷം രൂപ ചെലവഴിച്ച് ഇലക്ട്രിക്കൽ വർക്കുകളും, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചുമാണ് സിവിൽ വർക്കുകളും പൂർത്തിയാക്കിയത് .ഇൻഫ്രാ എലിവേറ്റേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഒരേ സമയം 8 പേർക്ക് സഞ്ചരിക്കാവുന്ന ലിഫ്റ്റിൻ്റെ പണികൾ പൂർത്തീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts