Your Image Description Your Image Description

മ​ല​പ്പു​റം: പി.​വി. അ​ൻ​വ​ർ വി​ഷ​യം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. നി​ല​മ്പൂ​രി​ലേ​ത് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ മു​സ്‌​ലിം ലീ​ഗ് യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. സ​തീ​ശ​ന്‍റേ​ത് ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യെ​ന്നാ​ണ്.അ​ൻ​വ​ർ വി​ഷ​യം നീ​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ഷ​ളാ​ക്കി. ലീ​ഗി​ന് ഒ​രു കാ​ല​ത്തും ഇ​ല്ലാ​ത്ത അ​വ​ഗ​ണ​ന കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു​ണ്ടാ​കു​ന്നു.

ഇ​ങ്ങ​നെ പോ​യാ​ൽ പാ​ർ​ട്ടി​ക്ക് വേ​റെ വ​ഴി നോ​ക്കേ​ണ്ടി​വ​രു​മെ​ന്നും മു​സ്‌​ലിം ലീ​ഗ് യോ​ഗ​ത്തി​ൽ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.കെ.​എം. ഷാ​ജി​യും എം.​കെ. മു​നീ​റും അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളാ​ണ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *