Your Image Description Your Image Description

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ 2025-26 അധ്യയന വർഷത്തിൽ 1 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ബോർഡ് ചെയർമാൻ സി.കെ. ഹരികൃഷ്ണൻബോർഡ് ഡയറക്ടർമാർഉദ്യോഗസ്ഥർട്രേഡ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. 5248 കുട്ടികൾ പഠനോപകരണ കിറ്റിന് അർഹരായി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts