Your Image Description Your Image Description

തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി നടത്തുന്ന പ്രിലിംസ് കം മെയിൻസ് റെഗുലർ ബാച്ചിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്‌കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായുള്ള കോഴ്സുകളിലേക്കുള്ള പ്രവേശനവും തുടരുന്നു. വിശദവിവരങ്ങൾക്ക്: വെബ്‌സൈറ്റ്: www.kscsa.org, ഫോൺ: 8281098864.

Leave a Reply

Your email address will not be published. Required fields are marked *