സിം​ഗപ്പൂർ-അബുദാബി വിമാനത്തിൽ ബോംബ് ഭീഷണി ഉയർത്തിയ 22കാരന് തടവും പിഴയും

സിം​ഗപ്പൂരിൽ നിന്നും അബുദാബിയിലേക്ക് പോകുന്ന വിമാനത്തിൽ ബോംബ് ഭീഷണി ഉയർത്തിയ 22കാരന് 7 വർഷത്തെ തടവ് ശിക്ഷയും 1,83,500 ദിർഹം പിഴയും. ഈ വർഷം ഫെബ്രുവരി 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിം​ഗപ്പൂരിൽ നിന്നും അബുദാബിയിലേക്കുള്ള വിമാനത്തിൽ കേറിയ ശേഷം സാമൂഹിക മാധ്യമത്തിലൂടെ വിമാനം ഇപ്പോൾ പൊട്ടിത്തെറിക്കും എന്ന രീതിയിൽ പോസ്റ്റ് പങ്കിടുകയായിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *