Your Image Description Your Image Description

കൊച്ചി: കേരളത്തിലെ സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 45 രൂപയുടെ വർധനയാണ് ഉണ്ടായത്. 9065 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 360 രൂപയുടെ വർധനവാണ് ഉണ്ടായത്. വില 72,520 രൂപയായാണ് വർധിച്ചത്.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണത്തിന് കാരമായ മാറ്റമുണ്ടായില്ല. സ്​പോട്ട് ഗോൾഡിന്റെ വില 3,341 ഡോളറിൽ തുടരുകയാണ്. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 3,351.40 ഡോളറിൽ തുടരുകയാണ്. ലാഭമെടുപ്പാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറയുന്നതിനുള്ള പ്രധാന കാരണം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts