Your Image Description Your Image Description

അസാപ്പ് കേരളയും ലിങ്ക് അക്കാദമിയും ചേർന്ന് കൊമേഴ്‌സ് വിഷയത്തിൽ പ്ലസ് ടു / ബിരുദം/ ബിരുദാനന്തര ബിരുദം എന്നീ കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർഥികൾക്കായി പ്രൊഫഷണൽ അക്കൗണ്ടിംഗ്  ഡിപ്ലോമ കോഴ്‌സ് നടത്തുന്നു. ഒമ്പത് മാസം ദൈർഘ്യമുള്ള കോഴ്സ്  വിദ്യാർഥികളുടെ സൗകര്യാർത്ഥം അവധി ദിനങ്ങളിൽ അസാപ്പിന്റെ തിരുവല്ല കുന്നന്താനം കമ്യൂണിറ്റി സ്കിൽ പാർക്കിലാണ് നടത്തപ്പെടുക.

അക്കൗണ്ടിംഗ്  സോഫ്റ്റ്വെയർ ആയ ക്വിക്ക്ബുക്ക്, പീച്ച്ട്രീ, ടാലി പ്രൈം, അഡ്വാൻസ്ഡ് എക്സൽ, സാപ്പ് ഫിക്കോ തുടങ്ങിയവയ്ക്കൊപ്പം കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിലും പരിശീലനം നൽകുന്നു. ഫോൺ : 9495999688, 9496085912. വെബ്‌സൈറ്റ് :www.asapkerala.gov.

Related Posts