Your Image Description Your Image Description

കോഴിക്കോട് വടകരയിൽ യുവാവ് ട്രെയിനിടിച്ച് മരിച്ചു. വടകര ഒന്തം റോഡ് റെയിൽവേ ട്രാക്കിലാണ് അപകടം നടന്നത്. മംഗലാപുരം- തിരുവനന്തപുരം ട്രെയിൻ ആണ് ഇടിച്ചത്. വൈകിട്ട് 5.30 ഓടെയാണ് സംഭവം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Posts